cinema

ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നു;അനാവശ്യമായി വിവാദമാക്കുന്നു; സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകളെ അനുവാദമില്ലാതെ ചുംബിച്ചു വിവാദത്തില്‍ ഉദിത് നാരായണന്‍ 

വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികമാരെ ചുംബിച്ച വിവാദത്തില്‍ വിശദീകരണവുമായി ഗായകന്‍ ഉദിത് നാരായണ്‍.ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറ...